ഇൻഡസ്ട്രി ആൻഡ് ഇൻറണൽ ട്രേഡിൽ 11 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.

കേന്ദ്രസർക്കാരിൻെറ ഡിപ്പാർട്ട്മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറണൽ ട്രേഡിൽ 11 ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് വൈസ് പ്രസിഡൻറ്

തസ്‌തികയുടെ പേര് : മാനേജർ

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ

വിശദവിവരങ്ങൾക്കായി www.dipp.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.

Important Links
Official Notification Click Here
More Details Click Here
Exit mobile version