ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഗാർഗി കോളേജിലും അരബിന്ദോ കോളേജിലും അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
28 ഒഴിവുണ്ട്.
സ്ഥിരനിയമനമാണ്.
ഗാർഗി കോളേജ് : 23
തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : സയൻസ് ഉൾപ്പെട്ട പത്താം ക്ലാസ് വിജയം /തത്തുല്യം.
തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പത്താം ക്ലാസ് /തത്തുല്യം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ്.
- സീനിയർ പേഴ്സണൽ അസിസ്റ്റന്റ് -01 (ജനറൽ),
- ലബോറട്ടറി അസിസ്റ്റന്റ് (ബോട്ടണി)- 01 (ജനറൽ),
- ലബോറട്ടറി അസിസ്റ്റന്റ് (കെമിസ്ട്രി)-01 (എസ്.സി) തുടങ്ങി തസ്തികകളിലും ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ www.gargicollege.in, www.duac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 23.
ശ്രീ അരബിന്ദോ കോളേജ് (ഈവനിങ്) : 05
ഒഴിവുകൾ :
- ലൈബ്രേറിയൻ -01
- സീനിയർ പേഴ്സണൽ അസിസ്റ്റന്റ് -01
- തബല അക്കമ്പനിസ്റ്റ് -01
- ലൈബ്രറി അറ്റൻഡന്റ് -02
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയക്കണം (ഭിന്നശേഷിക്കാർക്ക് ഓഫ് ലൈനായും അയക്കാം).
വിശദവിവരങ്ങൾ www.aurobindoe.du.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.
Important Links | |
---|---|
Official Notification for Gargi College | Click Here |
More Details | Click Here |