ഡൽഹിയിൽ 168 ഒഴിവ് : ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് 168 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷിക്കണം.
ഡൽഹി സർക്കാരിനുകീഴിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും സ്വയംഭരണാധികാരവിഭാഗത്തിലേക്കുമാണ് അവസരം.
ഏപ്രിൽ 20 മുതൽ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ :
- അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്-06,
- മാനേജർ (സിവിൽ)-01,
- ഷിഫ്റ്റ് ഇൻചാർജ്-08,
- മാനേജർ (മെക്കാനിക്കൽ)-24,
- മാനേജർ (ട്രാഫിക്ക്) -13,
- പ്രൊട്ടക്ഷൻ ഓഫീസർ-23,
- ഡെപ്യൂട്ടി മാനേജർ (ട്രാഫിക്ക്)-03,
- പമ്പ് ഡ്രൈവർ/ഫിറ്റർ/ഇലക്ട്രിക്കൽ സെക്കൻഡ് ക്ലാസ്/ഇലക്ട്രിക്കൽ ഡ്രൈവർ സെക്കൻഡ് ക്ലാസ്/മോട്ടോർമാൻ/ഇലക്ട്രിക്ക് മിസ്ട്രി/എസ്.ബി.ഒ-68,
- മാനേജർ (ഐ.ടി)-01,
- ഫിറ്റർ സൂപ്പർവൈസർ-18,
- മാനേജർ (ഇലക്ട്രിക്കൽ)-01,
- ബാക്ടീരിയോളജിസ്റ്റ്-02.
- പമ്പ് ഡ്രൈവർ/ഫിറ്റർ ഇലക്ട്രിക്കൽ സെക്കൻഡ് ക്ലാസ്/ഇലക്ട്രിക്കൽ ഡ്രൈവർ സെക്കൻഡ് ക്ലാസ്/മോട്ടോർമാൻ/ ഇലക്ട്രിക്ക് മിസ്ട്രി/എസ്.ബി.ഒ.
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
- ഇലക്ട്രിക്കൽ/തത്തുല്യ ഐ.ടി.ഐ.ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായം : 18-27 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.dsssb.delhi.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |