Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഡൽഹിയിൽ 168 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09

ഡൽഹിയിൽ 168 ഒഴിവ് : ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് 168 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

ഡൽഹി സർക്കാരിനുകീഴിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും സ്വയംഭരണാധികാരവിഭാഗത്തിലേക്കുമാണ് അവസരം.

ഏപ്രിൽ 20 മുതൽ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ :

  • അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്-06,
  • മാനേജർ (സിവിൽ)-01,
  • ഷിഫ്റ്റ് ഇൻചാർജ്-08,
  • മാനേജർ (മെക്കാനിക്കൽ)-24,
  • മാനേജർ (ട്രാഫിക്ക്) -13,
  • പ്രൊട്ടക്ഷൻ ഓഫീസർ-23,
  • ഡെപ്യൂട്ടി മാനേജർ (ട്രാഫിക്ക്)-03,
  • പമ്പ് ഡ്രൈവർ/ഫിറ്റർ/ഇലക്ട്രിക്കൽ സെക്കൻഡ് ക്ലാസ്/ഇലക്ട്രിക്കൽ ഡ്രൈവർ സെക്കൻഡ് ക്ലാസ്/മോട്ടോർമാൻ/ഇലക്ട്രിക്ക് മിസ്ട്രി/എസ്.ബി.ഒ-68,
  • മാനേജർ (ഐ.ടി)-01,
  • ഫിറ്റർ സൂപ്പർവൈസർ-18,
  • മാനേജർ (ഇലക്ട്രിക്കൽ)-01,
  • ബാക്ടീരിയോളജിസ്റ്റ്-02.
  • പമ്പ് ഡ്രൈവർ/ഫിറ്റർ ഇലക്ട്രിക്കൽ സെക്കൻഡ് ക്ലാസ്/ഇലക്ട്രിക്കൽ ഡ്രൈവർ സെക്കൻഡ് ക്ലാസ്/മോട്ടോർമാൻ/ ഇലക്ട്രിക്ക് മിസ്ട്രി/എസ്.ബി.ഒ.

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
  • ഇലക്ട്രിക്കൽ/തത്തുല്യ ഐ.ടി.ഐ.ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായം : 18-27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.dsssb.delhi.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!