ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻറ മുംബൈയിലെയും പട്നയിലെയും പുതിയ പ്രോജക്ടിലേക്ക് അസിസ്റ്റൻറ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റൻറ് മാനേജർ/ സിവിൽ തസ്തികയിലെ 35 ഒഴിവിലേക്ക് രണ്ടുവർഷത്ത കരാർ നിയമനം.
അസിസ്റ്റൻറ് മാനേജർ/സിവിൽ – 35 (ജനറൽ-18, ഒ.ബി.സി.-8,എസ്.സി.-3, എസ്.ടി.-3, ഇ.ഡബ്ലൂ.എസ്.-3)
യോഗ്യത
- 60 ശതമാനം മാർക്കോടെ സിവിൽ ബി.ഇ./ബി.ടെക്ക് ബിരുദം.
- 2019-ലെ സിവിൽ എൻജിനീയറിങ് ഗേറ്റ് പാസായിരിക്കണം.
പ്രായപരിധി : 28 വയസ്സ്.
ശമ്പളം : 50,000-160,000രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷസമർപ്പിക്കാനുമായി www.delhimetrorail.com
എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 4
Source : B4blaze , Theprimetime, TV0