ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ അവസരം.
അപ്രൻറിസ് തസ്തികയിൽ 30 ഒഴിവുകളുണ്ട്.
ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി , ഹൈദരാബാദ്
തസ്‌തികയുടെ പേര് : അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 30
ഒഴിവുകൾ :
- ഫിറ്റർ -06 ,
- ടർണർ -02 ,
- മെഷീനിസ്റ്റ് -07 ,
- വെൽഡർ -02 ,
- ഇലക്ട്രീഷ്യൻ -04 ,
- ഇലക്ട്രോണിക്സ് -01 ,
- ബുക്ക് ബൈൻഡർ -01 ,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -07
യോഗ്യത : ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ പാസായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ചു admin@dmrl.drdo.in എന്ന മെയിലിലേക്ക് അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
സെൻറർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെൻറ് സേഫ്റ്റി ,ഡൽഹി
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത : ഓർഗാനിക്ക് കെമിസ്ട്രി / ഫിസിക്കൽ കെമിസ്ട്രി / കെമിസ്ട്രി ബിരുദാനന്തരബിരുദം.
നെറ്റ് /ഗേറ്റ് യോഗ്യത.
മൂന്ന് ഒഴിവിലേക്ക് എൻവയോൺമെൻറ് സയൻസ് / മെക്രോബയോളജി / ബയോടെക്നോളജി ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.
പ്രായപരിധി : 28 വയസ്സ്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഏപ്രിൽ 22 , 23 തീയതികളിലാണ് അഭിമുഖം.
വിശദ വിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification & Application form for Apprentice | Click Here |
Official Notification & Application form for Junior Research fellow | Click Here |
More Details | Click Here |