ഡി.ആർ.ഡി.ഒയിൽ റിസർച്ച് ഫെലോ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 07

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനിൽ 13 ജൂനിയർ റിസർച്ച് ഫെലോയുടെയും അഞ്ച് റിസർച്ച് അസോസിയേറ്റിൻറയും ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

രണ്ട് വിജ്ഞാപനങ്ങളിലായാണ് ഒഴിവ്.

hrd@sspl.drdo.in എന്ന ഇ – മെയിലിൽ ആവശ്യപ്പെട്ടാൽ അപേക്ഷാഫോറവും വിശദവിവരങ്ങളും ലഭിക്കും.

അപേക്ഷ ഇതേ ഇ – മെയിലിലേക്ക് അയയ്ക്കണം.

12 തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 07.

മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 13.

Important Links
More Details Click Here
Exit mobile version