Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

ഫിസിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 13 റിസർച്ച് സ്റ്റാഫ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05

ഡി.ആർ.ഡി.ഒ.ക്ക് കീഴിൽ ഡൽഹിയിലുള്ള ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസിൽ 13 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ലൈഫ് സയൻസസ്/ ഹ്യൂമൻ ഫിസിയോളജി / ബയോകെമിസ്ട്രി / ബയോമെഡിക്കൽ സയൻസസ് / ബയോടെക്നോളജി / ബയോഫിസിക്സ് /മോളിക്കുലാർ ബയോളജി / സുവോളജി / ബയോഇൻഫർമാറ്റിക്സ്/ ജെനറ്റിക്സ് എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഇ/ എം.ടെക്, നെറ്റ്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹ്യൂമൻ ഫിസിയോളജിയിൽ പിഎച്ച്.ഡി അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ എം.ടെക് / എം.ഇ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫോറം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം പി.ഡി.എഫ് ഫയലായി hrd@dipas.drdo.in എന്ന ഇ – മെയിലിലേക്കയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!