Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications
ഡി.ആർ.ഡി.ഒയിൽ 16 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05

ഡി.ആർ.ഡി.ഒ.യുടെ കീഴിലുള്ള ഡിഫെൻസ് സയൻറിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെൻററിൽ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
16 അപ്രൻറിസുമാരുടെ ഒഴിവുകളാണുള്ളത്.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : ലൈബ്രറി സയൻസിൽ രണ്ടുവർഷത്തെ ഡിപ്ലോമ / ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം.
- സ്റ്റൈപ്പെൻഡ് : 8000-9000 രൂപ.
തസ്തികയുടെ പേര് : കംപ്യൂട്ടർ സയൻസ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കംപ്യൂട്ടർ സയൻസിൽ ബി.ഇ / ബി.ടെക്.
- സ്റ്റൈപ്പെൻഡ് : 9000 രൂപ.
തസ്തികയുടെ പേര് : ഫോട്ടോഗ്രഫി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഡിപ്ലോമ ഇൻ ഫോട്ടോഗ്രഫി.
- സ്റ്റൈപ്പെൻഡ് : 8000 രൂപ.
വിശദവിവരങ്ങളും അപേക്ഷാഫോമിൻറ മാതൃകയും www.drdo.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷ director@desidoc.drdo.in എന്ന ഇ-മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |