ഡി.ആർ.ഡി.എല്ലിൽ ജൂനിയർ റിസർച്ച് ഫെലോ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26

ഡി.ആർ.ഡി.ഒ.യുടെ കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻറ് ലബോറട്ടറിയിൽ 7 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്‌തികയുടെ പേര് : മെക്കാനിക്കൽ

തസ്‌തികയുടെ പേര് : ഏറോനോട്ടിക്കൽ എൻജിനീയറിങ്

എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ വഴി അയക്കണം. വിലാസം ചുവടെ ചേർക്കുന്നു.

അപേക്ഷകൾ

The Directors,
Defence Research & Development Laboratory (DRDL)
Dr. APJ Abdul Kalam Missile Complex ,
Kanchanbagh PO
Hyderabad – 500058

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version