ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഫസറുടെ ഒരു ഒഴിവും അസിസ്റ്റൻറ് പ്രൊഫസറുടെ 10 ഒഴിവുമാണുള്ളത്.

പ്രൊഫസർ (കരാർ നിയമനം) :

അസി.പ്രൊഫസർ :

യോഗ്യത,പ്രായപരിധി തുടങ്ങി ഒഴിവിന്റെ വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി www.diat.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification Click Here
Application form Click Here
More Details Click Here
Exit mobile version