ദീൻദയാൽ പോർട്ട് ട്രസ്റ്റിൽ 25 ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

കാണ്ട്ല പോർട്ട് ട്രസ്റ്റ് എന്നറിയപ്പെട്ടിരുന്ന ദീൻദയാൽ പോർട്ട് ട്രസ്റ്റിൽ 25 ട്രെയിനി ഒഴിവ്.

പരസ്യ വിജ്ഞാപനനമ്പർ : GA/PS/9209 III/2020/ 6583.

തപാൽ വഴി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (മാർക്കറ്റിങ് എച്ച്.ആർ ഫിനാൻസ്)

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (എം.സി.എ)

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (സി.എ(ഇൻറർ) /ഐ.സി.ഡബ്ലു.എ(ഇൻറർ)

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (ലീഗൽ)

തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് ട്രെയിനി

തസ്‌തികയുടെ പേര് : സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി

പ്രായപരിധി :

വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.deendayalport.gov.in എന്ന വെബ്സെറ്റ് കാണുക.

മെറിറ്റിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അഭിമുഖം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

The Secretary,
Deendayal Port Trust,
Administrative Office Building ,Gandhidahm (Kutch)
Gujarat – 370201

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version