Latest UpdatesGovernment JobsJob NotificationsTeaching Jobs
ദൗലത് റാം കോളേജിൽ 121 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28

ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ ഡൽഹിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളേജിൽ 121 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്.
സ്ഥിരം നിയമനമാണ്.
ഒഴിവുകൾ :
- ബയോകെമിസ്ട്രി – 06,
- ബോട്ടണി -11,
- കെമിസ്ടി- 09,
- കൊമേഴ്സ്സ് -16,
- ഇക്കണോമിക്സ് -09,
- ഇംഗ്ലീഷ് – 14,
- ഹിന്ദി – 12,
- ഹിസ്റ്ററി -01,
- മാത്തമാറ്റിക്സ്സ് – 08,
- മ്യൂസിക്- 01,
- ന്യൂട്രീഷ്യൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ -01 ,
- ഫിലോസഫി -06 ,
- ഫിസിക്സ് – 07 ,
- പൊളിറ്റിക്കൽ സയൻസ് -09 ,
- സൈക്കോളജി -01 ,
- സംസ്കൃതം-05.
Vacancy Details | |
---|---|
Name of the post | Qualification |
Assistant Professor | Master‘s degree with 55% marks in a concerned/relevant/allied subject from an Indian University, or an equivalent degree from an accredited foreign university/ The Ph.D degree has been obtained from a foreign university/institution. |
Music | Master‘s degree with 55% marks in a concerned/relevant/allied subject from an Indian University, or an equivalent degree from an accredited foreign university/A traditional or a professional artist with highly commendable professional achievement in the subject concerned having a Bachelor’s degree. |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |