Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ക്ഷീര വികസന വകുപ്പിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14

ക്ഷീര വികസന വകുപ്പിൽ അവസരം :  ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിൽ 5 ഒഴിവ്.

കരാർ നിയമനമാണ്

തപാൽ വഴിയോ ഇ-മെയിൽ വഴിയോ അപേക്ഷിക്കാം

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്സ്പെർട്ട്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഡയറി സയൻസ്/ടെക്നോളജി ബിരുദം.
  • 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ വേതനം : 36,000/- രൂപ

തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ഡേറ്റ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദം/ബിരുദാനന്തരബിരുദം.
  • 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രതിമാസ വേതനം : 36,000 രൂപ

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത:

  • കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്.
  • 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ വേതനം : 36,000 രൂപ.

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം :01

യോഗ്യത :

  • ഡിപ്ലോമ ഇൻ കംപ്യൂട്ടർ സയൻസ്/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്.
  • 2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

ശമ്പളം : 21,175 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റയും

ഡയറക്ടർ,
ക്ഷീരവികസനവകുപ്പ്,
പട്ടം പാലസ്.പി.ഒ.
തിരുവനന്തപുരം- 695004

എന്ന തപാൽ വിലാസത്തിലോ dir.diary@kerala.gov.in എന്ന ഇ-മെയിലിലോ അയക്കണം.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കും.

വിശദ വിവരങ്ങൾക്ക് www.diarydevelopment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!