ക്ഷീര വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ ഇലക്ട്രീഷ്യന്റെ ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമായിരിക്കും.
യോഗ്യത : ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കറ്റും വയറിങ് ലൈസൻസും , ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 18-40 വയസ്സ്.
ശമ്പളം : 15,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രായം,വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം
ഡയറക്ടർ,
ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്,
പട്ടം,
തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ : 0471-2440074, 2445799.
വിശദ വിവരങ്ങൾക്ക് www.dairydevelopment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |