ദാദ്ര നാഗർ ഹവേലിയിൽ 323 അധ്യാപകർ

കേന്ദ്രഭരണപ്രദേശമായ ദാദ്ര ആൻഡ് നാഗർഹവേലിയിൽ 323 അധ്യാപക ഒഴിവ്.

ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിൽ 97 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ 101 ബിരുദാനന്തരബിരുദവും ബി.എഡും.
അസിസ്റ്റൻറ്ടീച്ചർ (ഹൈസ്കൂൾ)/ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ 125 ബിരുദവും ബി.എഡും
അസിസ്റ്റൻറ് ടീച്ചർ, പ്രെമറി/അപ്പർ പ്രൈമറി സ്കൂൾസ് 97 പ്ലസ് ടുവും എലിമെൻററി എജുക്കേഷൻ ഡിപ്ലോമയും

കേന്ദ്ര/സംസ്ഥാന സർക്കാർ നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം.

പ്രായപരിധി: 30 വയസ്സ്.

അപേക്ഷ: വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.daman.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 100 രൂപ.

വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 24

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version