കേന്ദ്രഭരണപ്രദേശമായ ദാദ്ര ആൻഡ് നാഗർഹവേലിയിൽ 323 അധ്യാപക ഒഴിവ്.
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ,
- ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ,
- അസിസ്റ്റൻറ് ടീച്ചർ, പ്രൈമറി/അപ്പർ പ്രൈമറി വിഭാഗത്തിലാണ് അവസരം.
ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിൽ 97 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;
വിവരങ്ങൾ ചുരുക്കത്തിൽ | ||
---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത |
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ | 101 | ബിരുദാനന്തരബിരുദവും ബി.എഡും. |
അസിസ്റ്റൻറ്ടീച്ചർ (ഹൈസ്കൂൾ)/ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ | 125 | ബിരുദവും ബി.എഡും |
അസിസ്റ്റൻറ് ടീച്ചർ, പ്രെമറി/അപ്പർ പ്രൈമറി സ്കൂൾസ് | 97 | പ്ലസ് ടുവും എലിമെൻററി എജുക്കേഷൻ ഡിപ്ലോമയും |
കേന്ദ്ര/സംസ്ഥാന സർക്കാർ നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം.
പ്രായപരിധി: 30 വയസ്സ്.
അപേക്ഷ: വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.daman.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 100 രൂപ.
വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു
പ്രധാന ലിങ്കുകൾ | |
---|---|
വിഞ്ജാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
വെബ്സൈറ്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 24
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.