Kerala Govt JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKozhikodeLatest Updates
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ജോലി ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 12
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (സി.ഡബ്ലു.ആർ.ഡി.എം) ഗവേഷണപദ്ധതിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- യോഗ്യത : എം.ഇ/ എം.ടെക് (വാട്ടർ റിസോഴ്സ് എൻജിനീയറിങ്) / തത്തുല്യം.
- കാലാവധി : എട്ട് മാസം.
- ശമ്പളം : 27,800 രൂപ.
തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ
- യോഗ്യത : എം.എസ്.സിയും ജി.ഐ.എസ് അധിഷ്ഠിത കോഴ്സ് ഡ്പ്ലോമയും.
അല്ലെങ്കിൽ ബി.ടെക്കും ജി.ഐ.എസ് പരിചയവും. - കാലാവധി : ഒരുവർഷം
- ശമ്പളം : 22,000 രൂപ.
തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- യോഗ്യത : എം.എസ്.സി – എൻവയോൺമെൻറൽ സയൻസ്/ ജിയോ ഇൻഫർമാറ്റിക്സ് ബോട്ടണി.
- കാലാവധി : ഒരുവർഷം (മൂന്നുവർഷംവരെ നീട്ടാൻ സാധ്യത).
- ശമ്പളം : 20,000 രൂപയും 16 ശതമാനം എച്ച്.ആർ.എ.യും .
തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ
- യോഗ്യത : എം.എസ്.സി – ബോട്ടണി /അഗ്രികൾച്ചർ (അഗ്രോണമി / സോയിൽ സയൻസ്)
- കാലാവധി : ഒരുവർഷം (രണ്ടുവർഷം വരെ നീട്ടാൻ സാധ്യത )
- ശമ്പളം : 22,000 രൂപ.
തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ
- യോഗ്യത : എം.ടെക് / എം.ഇ (എൻവയോൺമെൻറൽ എൻജിനീയറിങ്)
- കാലാവധി : 10 മാസം.
- ശമ്പളം : 22,000 രൂപ.
പ്രായപരിധി : 2021 ജനുവരി 1 – ന് 36 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുകൾ ലഭിക്കും).
തിരഞ്ഞെടുപ്പ്
അഭിമുഖം ഓൺലൈനായാണ് നടത്തുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി (ഗൂഗിൾ ഫോം) സമർപ്പിക്കണം.
വിശദവിവരങ്ങളും ഗൂഗിൾ ഫോമും www.cwrdm.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 12.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |