പത്താം ക്ലാസ് ജയം ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് കുസാറ്റിൽ ഡ്രൈവർ ആവാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഡ്രൈവർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡ്രൈവർ

ഒഴിവുകളുടെ എണ്ണം : 5

യോഗ്യത

പ്രവ്യത്തി പരിചയം : 3 വർഷം
പ്രായപരിധി : 60 വയസ്സ്
ശമ്പളം : 19,280 രൂപ

അപേക്ഷാ ഫീസ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർത്ഥികൾ ജനുവരി 11 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.എന്നിട്ട് ജനുവരി 18 ന് മുമ്പ് ലഭിക്കത്തക്കവിധം നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ തപാൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.

Important Links
Official Notification Click Here
More Details Click Here
Exit mobile version