കുസാറ്റിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തെക്കാണ് നിയമനം.

Job Summary
Post Name Technical Assistant Grade III
No.of Vacancies 01
Educational Qualification & Experience
  • B.Tech in Mechanical Engineering/Computer Science with 55% 0r Masters Degree in Computer Applications or Equivalent with 55% of Marks.
  • Two years experience in CAD/CAM Laboratory in a University Department/Engineering College
Salary Rs.38,430/-
Age Limit Maximum 60 Years

തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്

അപേക്ഷാഫീസ് : 700 രൂപ (ജനറൽ / ഒ.ബി.സി) ,എസ്.സി/ എസ്.ടി : 140 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cusat.ac.in വഴി അപേക്ഷിക്കാം.

അപ്ലോഡ് ചെയ്ത അപേക്ഷയുടെ പകർപ്പ് വയസ്സ് , ജാതി , വിദ്യാഭ്യാസയോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഫീസ് രസീതിന്റെയും പകർപ്പുകൾ സഹിതം

ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് III ഇൻ ദ സ്കൂൾ ഓഫ് എൻജിനീയറിങ് ഓൺ കോൺ ട്രാക്റ്റ് ബേസിസ് ” എന്ന് രേഖപ്പെടുത്തിയ കവറിൽ

രജിസ്ട്രാർ,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല,
കൊച്ചി – 682022

എന്ന വിലാസത്തിൽ അയക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 26.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version