നാസിക് പ്രസ്സിൽ വിവിധ തസ്തികകളിലായി 117 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 18.

Currency Note Press Recruitment 2023 : സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എസ്.പി.എം.സി.ഐ.എൽ) കീഴിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കറൻസി നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

117 ഒഴിവാണുള്ളത്.

ഇതിൽ 112 ഒഴിവ് ജൂനിയർ ടെക്നീഷ്യൻ തസ്തികയിലാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ഒഴിവുകളുടെ എണ്ണം : 112 (പ്രിന്റിങ്/ കൺട്രോൾ-92, വർക് ഷോപ്പ്/ ഇലക്ട്രിക്കൽ-6, വർക് ഷോപ്പ്/മെഷീനിസ്റ്റ്-2, വർക് ഷോപ്പ്/ ഫിറ്റർ-4, വർക് ഷോപ്പ്/ ഇലക്ട്രോണിക്സ്-4,വർക് ഷോപ്പ്/എയർ കണ്ടീഷനിങ് -4).

യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഫുൾടൈം ഐ.ടി.ഇ. (എൻ.സി.വി.ടി./എസ്.സി.വി.ടി).

പ്രായം: 18-25 വയസ്സ്.

ശമ്പളം: 18,780-67,390 രൂപ.


ഒഴിവുകളുടെ എണ്ണം : 02

യോഗ്യത : പ്രിന്റിങ്ങിൽ ഒന്നാം ക്ലാസ്സോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ, (ബി.ഇ./ ബി.ടെക്./ ബി.സി.സി തുടങ്ങി ഉയർന്ന യോഗ്യതകളും പരിഗണിക്കും).

പ്രായം: 18-30 വയസ്സ്.

ശമ്പളം: 27,600- 95,910 രൂപ.


ഒഴിവ്-1

യോഗ്യത : ഇംഗ്ലീഷ് ഉൾപ്പെട്ട ബിരുദത്തിനു ശേഷം ഹിന്ദിയിൽ നേടിയ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ ഹിന്ദി ഉൾപ്പെട്ട ബിരുദത്തിനുശേഷം ഇംഗ്ലീഷിൽ നേടിയ മാസ്റ്റർബിരുദം.

പ്രായം: 18-30 വയസ്സ്.

ശമ്പളം: 27,600- 95,910 രൂപ.


ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : ഫൈൻ ആർട്സ്/വിഷ്വൽ ആർട്സ് ബിരുദം. അല്ലെങ്കിൽ വൊക്കേഷണൽ (ഗ്രാഫിക്സ്) ബിരുദം.

ഗ്രാഫിക് ഡിസൈൻ കൊമേഴ്സ്യൽ ആർട്സിൽ 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

പ്രായം: 18-28 വയസ്സ്.

ശമ്പളം : 23,910-85,570 രൂപ.


ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഹിന്ദി/ ഇംഗ്ലീഷ് സ്റ്റെനോഗ്രാഫി (മിനിറ്റിൽ 80 വാക്ക്), ടൈപ്പിങ് (മിനിറ്റിൽ 40 വാക്ക്) സ്പീഡ് ഉണ്ടായിരിക്കണം.

പ്രായം: 18-28 വയസ്സ്.

ശമ്പളം : 23,910- 85,570 രൂപ.


അപേക്ഷാഫീസ് ഉൾപ്പെടെ വിശദവിവരങ്ങൾ https://cnpnashik.spmcil.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Currency Note Press Recruitment 2023 for Supervisor/Junior Technician | 117 Posts | Last Date: 18 November 2023


Currency Note Press Recruitment 2023 – The Currency Note Press, Nashik(Maharashtra) which is printing of Currency notes and Bank notes, is looking forward to recruiting high-caliber and talented professionals and invites online applications from eligible and willing Indian citizens for the post of Supervisor/Junior Technician/Secretarial Assistant. There are 117 openings for its posts. The educational qualification of the candidates must be B.E/B.Tech/B.Sc/Diploma/Graduate/Post Graduate/ NCVT/SCVT/ITI/TII. Interested candidates can apply for the job. The detailed eligibility and selection process are given below;

About Currency Note Press: Two of the currency note printing presses are owned by the Government of India and two are owned by the Reserve Bank, through its wholly-owned subsidiary, the Bharatiya Reserve Bank Note Mudran Ltd. (BRBNML). The government-owned presses are at Nasik (Western India) and Dewas (Central India). The Department has a planning division; resource management and remittance of treasure division; note processing and data analysis division; note exchange division; currency chest division; security and discipline cell; inspection follow-up, co-ordination and development division; staff cell, administration division; an forged note vigilance cell and the museum cell.

Currency Note Press Recruitment 2023 for Supervisor/Junior Technician

Job Summary
Job Role Supervisor/Junior Technician/Secretarial Assistant
Qualification B.E/B.Tech/B.Sc/Diploma/Graduate/Post Graduate/ NCVT/SCVT/ITI/TII
Total Vacancies 117 posts
Experience Freshers/Experienced
Salary/month Rs. 18,780 – 95,910/-
Job Location Nashik(Maharashtra)
Last Date 18 November 2023
Detailed Eligibility

Educational Qualification:

Supervisor(T.O – Printing):

Supervisor(Official language level A1):

Artist (Graphic Design)/ Level-B 4:

Secretarial Assistant/Level B-4:

Junior Technician (Workshop- Electrical)/ Level-W-1:

Junior Technician (Workshop- Machinist)/ Level-W-1:

Junior Technician (Workshop-Fitter)/ Level-W-1:

Junior Technician (Workshop- Electronics) / Level-W-1:

Junior Technician (Workshop- Air Conditioning) /Level-W-1:

Junior Technician (Printing/ Control)/ Level-W-1:

Age limit(as on 18 November 2023)

Total Vacancies: 117 Posts

Salary
Selection Process of Currency Note Press Recruitment

The Selection Process will be based on an Online Examination. The final selection will be based on Merit basis as per marks obtained in the Online Examination only.

How to apply for Currency Note Press Recruitment 2023?

All Interested and Eligible candidates can apply online from 19 October 2023 to 18 November 2023

Important Dates

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version