Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates

കൊച്ചിൻ ഷിപ്പ്‌യാഡിൽ 39 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03,07

കൊച്ചിൻ ഷിപ്പ്യാഡിൽ 39 ഒഴിവുകൾ , കരാർ നിയമനമായിരിക്കും.

സീനിയർ പ്രോജക്ട് ഓഫീസർ , പ്രോജക്ട് ഓഫീസർ , സൂപ്പർവൈസറി / വർക്ക്മെൻ തസ്തികയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യവിജ്ഞാപനമ്പർ : P&A/18(125)/19 Vol II , P&A/2 (271) / 2020 Vol II.

സീനിയർ പ്രോജക്ട് ഓഫീസർ : 12

  • ജനറൽ -7,
  • ഇ.ഡബ്ലു .എസ്-1,
  • ഒ.ബി.സി-2,
  • എസ്.സി-2.

ഒഴിവുള്ള വിഭാഗങ്ങൾ :

  • മെക്കാനിക്കൽ -04,
  • ഇലക്ട്രിക്കൽ -02 ,
  • ഇലക്ട്രോണിക്സ് -01 ,
  • ഇൻസ്‌ട്രുമെൻെറഷൻ -01
  • സിവിൽ -04.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.

നാലുവർഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് ഓഫീസർ :19

  • ജനറൽ -10 ,
  • ഒ.ബി.സി- 6 ,
  • എസ്.സി- 2 ,
  • എസ്.ടി- 1.

ഒഴിവുള്ള വിഭാഗങ്ങൾ :

  • മെക്കാനിക്കൽ -13,
  • ഇലക്ട്രിക്കൽ -06.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

സൂപ്പർവൈസറി / വർക്ക്‌മെൻ : 08

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , സൂപ്പർവൈസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • അല്ലെങ്കിൽ കൊമേഴ്ഷ്യൽ പ്രാക്ടീസ് കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ.
  • ഏഴുവർഷത്ത പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ) ,വർക്ക്‌മെൻ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിച യവും.

തസ്‌തികയുടെ പേര് : ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റൻറ് , വർക്ക്‌മെൻ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ . നാലുവർഷത്തെ പ്രവൃത്തിപരിചയം .

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.

സീനിയർ പ്രോജക്ട് ഓഫീസർ , പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സ്വീക രിക്കുന്ന അവസാന തീയതി : ഡിസംബർ 03.

സൂപ്പർവൈസറി / വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 07.

Important Links
Official Notification for senior project officer/project officer Click Here
Official Notification for Workmen Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!