കൊച്ചിൻ ഷിപ്പ്യാഡിൽ 28 മാനേജർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 25

കൊച്ചിൻ ഷിപ്പ്യാഡിൽ 28 മാനേജർ ഒഴിവ്.

എക്സ്പീരിയൻസ്ഡ് പ്രൊഫഷണലുകൾക്കാണ് അവസരം.

പരസ്യവിജ്ഞാപന നമ്പർ : P&A/18(186)/13 – Vol IV.

ഓൺലൈനായി അപേക്ഷിക്കണം.

മാനേജർ : 22 

പ്രായപരിധി : 40 വയസ്സ്.

അസിസ്റ്റൻറ് മാനേജർ : 02 

പ്രായപരിധി : 30 വയസ്സ്.

അസിസ്റ്റൻറ് ജനറൽ മാനേജർ (മറൈൻ) : 02

അസിസ്റ്റൻറ് ജനറൽ മാനേജർ : 01 

പ്രായപരിധി : 50 വയസ്സ്.

ഡെപ്യൂട്ടി മാനേജർ 

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാ ഫീസ് : 1000 രൂപ.

ഓൺലൈനായി ഫീസടയ്ക്കാം.

എസ്.സി/എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 25.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version