Job Notifications10/+2 JobsEngineering JobsGovernment JobsITI/Diploma JobsLatest Updates
CSIR -SERC : 14 അവസരം
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 19.
CSIR-SERC Notification 2021 : കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ചെന്നൈയിലുള്ള സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെൻററിൽ (എസ്.ഇ.ആർ.സി) വിവിധ തസ്തികകളിലായി 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്മിനിസ്ട്രേഷൻ , ടെക്നിക്കൽ വിഭാഗങ്ങളിൽ ഒഴിവുണ്ട്.
അഡ്മിനിസ്ട്രേഷൻ :
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (ജനറൽ) -04 ,
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (എഫ് ആൻഡ്.എ) -02 ,
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (എസ്. ആൻഡ്.പി) – 02 ,
- ഡ്രൈവർ -02
ടെക്നിക്കൽ :
- ടെക്നീഷ്യൻ (എസ്.എം.എസ്.എൽ) -01 ,
- ടെക്നീഷ്യൻ (ബി.കെ.എം.ഡി) -01 ,
- ടെക്നീഷ്യൻ (ടി.ടി.ആർ.എസ്) – 01 ,
- ടെക്നീഷ്യൻ (ഇ.ഡബ്ലു.ആൻഡ്.എസ്) – 01
ഫീസ് :
- വനിതകൾ , എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല.
- മറ്റുള്ളവർ 500 രൂപ
നെറ്റ് ബാങ്കിങ് മുഖേന അടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
തുടർന്ന് അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.serc.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 19.
ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |