ഇൻറർഡിസിപ്ലിനറി സയൻസിൽ 50 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19

തിരുവനന്തപുരത്തെ പാപ്പനം കോടുള്ള സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 50 ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : PA/04/2020.

ഓൺലൈനായി അപേക്ഷിക്കണം.

താത്കാലിക നിയമനമായിരിക്കും.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്-I

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്-II

തസ്‌തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.niist.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും യോഗ്യത , പ്രവൃത്തിപരിചയം , കമ്യൂണിറ്റി സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് അനുബന്ധരേഖകൾ സഹിതം

The Controller of Administration,
CSIR – NIIST,
Industrial Estate P.O,
Pappanamcode,
Thiruvananthapuram -695019,
Kerala

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷാകവറിന് പുറത്ത് Application for the post of …….(Post code…) എന്ന് രേഖപ്പെടുത്തിയിരിക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version