Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt Jobs

ഇൻറർഡിസിപ്ലിനറി സയൻസിൽ 50 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19

തിരുവനന്തപുരത്തെ പാപ്പനം കോടുള്ള സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 50 ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : PA/04/2020.

ഓൺലൈനായി അപേക്ഷിക്കണം.

താത്കാലിക നിയമനമായിരിക്കും.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്-I

  • ഒഴിവുകളുടെ എണ്ണം : 38
  • യോഗ്യത : കെമിസ്ട്രി / ബയോടെക്നോളജി / സുവോളജി / ബയോകെമിസ്ട്രി / ഫുഡ് ടെക്നോളജി / ഫുഡ് എൻജിനീയറിങ് /ഫുഡ് പ്രോസസ് /ഫുഡ് സയൻസ് / മെറ്റീരിയൽസ് സയൻസ് / നാനോ ടെക്നോളജി / ഇലക്ട്രോണിക്സ് / ഫിസിക്സ് / കംപ്യൂട്ടർ സയൻസ് / മെക്കാനിക്കൽ / മെറ്റലർജി / പ്രൊഡക്ഷൻ / മാനുഫാക്ചറിങ്ങ്/ ഡിസൈൻ എൻജിനീയറിങ് /പോളിമർ കെമിസ്ട്രി / പോളിമർ സയൻസ്/ കെമിക്കൽ എൻജിനീയറിങ് /മെക്കാനിക്കൽ എൻജിനീയറിങ് /സെറാമിക് എൻജിനീയറിങ് /ബയോപോളിമർ സയൻസ് /മൈക്രോബയോളജി / ബയോഇൻ ഫോമാറ്റിക്സ് /ബോട്ടണി / എൻവയോൺമെൻറൽ സയൻസ് വിഷയത്തിലുള്ള ബിരുദാനന്തരബിരുദം / ബി.ഇ/ ബി.ടെക്ക്.
  • പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്-II

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ഫിസിക്സ് /ഫോട്ടോണിക്സ്/ ഒപ്ടോഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് /ഇലക്ട്രോണിക്സ് എൻജിനീയറിങ് /ഏറോനോട്ടിക്കൽ എൻജിനീയറിങ് /കെമിസ്ട്രി / പോളിമർ കെമിസ്ട്രി / പോളിമർ സയൻസ് / ബയോ പോളിമർ സയൻസ് വിഷയത്തിൽ ബിരുദാനന്തരബിരുദം / ബി.ഇ/ ബി.ടെക്ക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ഫിസിക്സ് കെമിസ്ട്രി / മെറ്റീരിയൽ സയൻസ്/ ലൈഫ് സയൻസ് വിഷയത്തിൽ ബിരുദാനന്തരബിരുദം / പിഎ ച്ച്.ഡി.
  • പ്രായപരിധി : 40 വയസ്സ് .

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.എസ്.സി ഫിസിക്സ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 50 വയസ്സ്.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കെമിസ്ട്രി / ഫിസിക്സ് ബിരുദം അല്ലെങ്കിൽ പോളിമർ പ്ലാസ്റ്റിക്സ് /മെക്കാനിക്കൽ / കെമിക്കൽ ഡിപ്ലോമ.
  • പ്രായപരിധി : 50 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.niist.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും യോഗ്യത , പ്രവൃത്തിപരിചയം , കമ്യൂണിറ്റി സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് അനുബന്ധരേഖകൾ സഹിതം

The Controller of Administration,
CSIR – NIIST,
Industrial Estate P.O,
Pappanamcode,
Thiruvananthapuram -695019,
Kerala

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷാകവറിന് പുറത്ത് Application for the post of …….(Post code…) എന്ന് രേഖപ്പെടുത്തിയിരിക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!