ബൊട്ടാണിക്കൽ ഗാർഡനിൽ 10 അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ഉത്തർപ്രദേശിലെ ലക് നൗവിലുള്ള നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റൻറിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായി 10 ഒഴിവുണ്ട്.

യോഗ്യത :

പ്രായപരിധി : 28 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ശമ്പള സ്കെയിൽ : 19,900 രൂപ മുതൽ 63,200 രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാലിൽ (സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ്) അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

Controller of Administration,
CSIR-NBRI,
Rana Pratap Marg,
Lucknow – 226001

അപേക്ഷ കവറിനു പുറത്ത് “Application for the post of………………., Post code .………, Advt. No……………………”. എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദ വിവരങ്ങൾക്ക് www.nbri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.

Important Links
Official Notification Click Here
Application Form Click Here
More Info/Official Website Click Here
Exit mobile version