Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

ITI/Diploma Jobs10/+2 JobsGovernment JobsJob NotificationsLatest Updates

നാഷണൽ എയ്‌റോസ്‌പേസ്‌ ലബോറട്ടറിയിൽ 17 ടെക്നിഷ്യൻ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20

ബെംഗളൂരുവിലെ നാഷണൽ എയ്‌റോസ്‌പേസ്‌ ലബോറട്ടറിയിൽ ടെക്നിഷ്യൻ തസ്തികയിൽ 17 ഒഴിവ്.

പരസ്യ വിജ്ഞാപന നമ്പർ : 04/2021.

ഒഴിവുകൾ :

  • ഫിറ്റർ – 06 ,
  • ടർണർ – 1,
  • മെഷീനിസ്റ്റ് – 3,
  • ഇലക്ട്രീഷ്യൻ -1,
  • ഇലക്ട്രോണിക് മെക്കാനിക് – 1,
  • ഡോട്‌സ്മാൻ – 2,
  • പെയിന്റർ – 1,
  • ഇലക്ട്രോപ്ലേറ്റർ/ഇലക്ട്രോപ്ലേറ്റിങ് – 1,
  • ഷീറ്റ് മെറ്റൽ വർക്കർ – 1.

യോഗ്യത : പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ.സർട്ടിഫിക്കറ്റും.

പ്രായപരിധി : 28 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.nal.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!