Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

മിനറൽസ് ആൻഡ് മെറ്റീരിയൽസിൽ ഓഫീസ് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

ഭുവനേശ്വറിലെ സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ 14 ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 12

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഫിനാൻസ് ആൻഡ് അക്കൗണ്ട്സിലെ രണ്ട് ഒഴിവിലേക്ക് അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചവർക്കാണ് അവസരം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗമുണ്ടായിരിക്കണം.

പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗമുണ്ടായിരിക്കണം.

പ്രായപരിധി : 27 വയസ്സ്.

തിരഞ്ഞെടുപ്പ് :

അപേക്ഷാഫീസ് : 100 രൂപ.

ടൈപ്പിങ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ്/എഴുത്തുപരീക്ഷ എന്നിവയിലൂടെ.

വിശദവിവരങ്ങൾ www.immt.res.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!