IMMT : ടെക്നീഷ്യൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01

ഒഡിഷയിലെ സി.എസ്.ഐ.ആർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകളുണ്ട്.

14 ഒഴിവുകളാണുള്ളത്.

ഒഴിവുകൾ :

യോഗ്യത :

ശാസ്ത്ര വിഷയങ്ങളിൽ 55 മാർക്കോടെ പത്താംക്ലാസ് , ഇലക്ട്രോണിക്സ് മെക്കാനിക്/ മെഷിനിസ്റ്റ് /ഫിറ്റർ / ഇൻസ്‌ട്രുമെൻറ് മെക്കാനിക് /വെൽഡർ കാർപ്പെൻററി / ഇലക്ട്രീഷ്യൻ / ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി മെയിന്റനൻസ് സിസ്റ്റം / റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് /കംപ്യൂട്ടർ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് എന്നിവയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്.

വിശദ വിവരങ്ങൾ www.immt.res.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

ഡിസംബർ 21 മുതൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version