CSIR ജൂനി.സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27

ബെംഗളൂരുവിലെ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി.എസ്.ഐ.ആർ) ഫോർത്ത് പാരഡിഗം ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറിന്റെ അഞ്ച് ഒഴിവിലേക്കും ജൂനിയർ സ്റ്റെനോഗ്രാഫറുടെ രണ്ട് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്

തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)

അപേക്ഷാഫീസ് : വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 100 രൂപ.

ഓൺലൈനായി ഫീസ് അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27.

വിശദവിവരങ്ങൾക്ക് www.csir4pi.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version