Latest UpdatesDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram
എച്ച്.എൽ.എല്ലിൽ ട്രെയിനി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

തിരുവനന്തപുരത്ത് എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ ട്രെയിനിങ് ഡെവലപ്പ്മെൻറ് സ്കീമിൽ അവസരം.
തപാൽ വഴി അപേക്ഷിക്കണം.
മൂന്നുവർഷത്തെ ട്രെയിനിങ്ങായിരിക്കും.
ഒരു തവണ പരിശീലനം കഴിഞ്ഞവർക്ക് അപേക്ഷിക്കാനാകില്ല.
ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
ഐ.ടി.ഐ :
- യോഗ്യത : ഐ.ടി.ഐ പാസായിരിക്കണം.
- സ്റ്റൈപ്പെൻഡ് : ആദ്യത്തെ വർഷം 8000 രൂപ.
- തുടർന്നുള്ള വർഷങ്ങളിൽ 8500 , 9000 രൂപ എന്ന ക്രമത്തിൽ.
ഗ്രാജുവേറ്റ് :
- യോഗ്യത : ഫിസിക്സ് / കെമിസ്ട്രി / മാത്‍സ് ബിരുദം പാസായിരിക്കണം.
- സ്റ്റൈപ്പെൻഡ് : ആദ്യത്തെ വർഷം 8500 രൂപ.
- തുടർന്നുള്ള വർഷങ്ങളിൽ 9000 , 9500 രൂപ എന്ന ക്രമത്തിൽ.
- പ്രായം : 18-30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം
Joint General Manager (HR)
HLL Lifecare Limited ,
Peroorkada factory,
Peroorkada PO,
Thiruvananthapuram 695005
Kerala
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
വിശദവിവരങ്ങൾക്കായി www.lifecarehll.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |