Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

സി.എഫ്.ടി.ആർ.ഐ-യിൽ 12 അവസരം | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 30

മൈസൂരുവിലുള്ള സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്

 

യോഗ്യത :

  • പ്ലസ്ടുവും കംപ്യൂട്ടറിൽ നിശ്ചിത ടൈപ്പിങ് സ്പീഡും ഉണ്ടായിരിക്കണം.
  • എഫ്.ആൻഡ്.എ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ അക്കൗണ്ടൻസി ഒരു വിഷയമായ പ്ലസ്ടു നേടിയിരിക്കണം.

പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ

യോഗ്യത :

  • പ്ലസ്ടു , നിശ്ചിത ടൈപ്പിങ് , ഷോർട്ട് ഹാൻഡ് , ട്രാൻസ്ക്രിപ്ഷൻ സ്പീഡും ഉണ്ടായിരിക്കണം.

പ്രായപരിധി : 27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ് കോപ്പി സ്പീഡ് പോസ്റ്റ് / രജിസ്റ്റേഡ് പോസ്റ്റായി അയക്കണം.

വിശദവിവരങ്ങൾക്ക് www.cftri.res.in എന്ന വെബ്സൈറ്റ് കാണുക.

  • ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂലായ് 30.
  • ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 23.
Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!