Engineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates
ടൂറിസം വകുപ്പിൽ പ്രോജക്ട് എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിൽ പ്രോജക്ട് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.
Job Summary | |
---|---|
Post Name | Project Engineer |
Qualification | Degree in Civil Engineering/Diploma in Civil Engineering |
Age Limit | 40 years |
Last Date | 23 September 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്ക് www.keralatourism.gov.in എന്ന വെബ്സൈറ്റ് കാണുക.
ബയോഡേറ്റയും അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ
സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം
ഡയറക്ടർ,
വിനോദസഞ്ചാരവകുപ്പ്,
പാർക്ക് വ്യൂ,
തിരുവനന്തപുരം -695033.
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |