മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 41 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03,11

ജാർഖണ്ഡിലെ ധൻബാദിലുള്ള സി.എസ്.ഐ.ആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ വിവിധ തസ്തികകളിലായി 41 അവസരം.

തപാൽവഴി അപേക്ഷിക്കണം.

പരസ്യവിജ്ഞാപന നമ്പർ : CIMFR-06/2020, PA/011220/DC/R&A – II.

തസ്‌തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The Administrative Officer ,
Central Institute of Mining & Fuel Research ,
Barwa Road ,
Dhanbad – 826001 ,
Jharkand

എന്ന വിലാസത്തിൽ അയയ്ക്കുക.

കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കായി www.cimfr.nic.in എന്ന വെബ്സൈറ്റ് കാണുക.

ടെക്നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 02.

മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.

Important Links
Official Notification for Technical Officer Click Here
Official Notification for Project assistant/Project Associate-I & Application form Click Here
More Details Click Here
Exit mobile version