CIMFR : 18 സയൻറിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24
![](https://www.jobsinmalayalam.com/wp-content/uploads/2020/09/CSIR-Central-Institute-of-Mining-and-Fuel-Research-780x470.jpg)
ജാർഖണ്ഡിലെ ധൻബാദിലുള്ള സി.എസ്.ഐ.ആർ – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 18 സയൻറിസ്റ്റ് ഒഴിവ്.
പരസ്യവിജ്ഞാ പനനമ്പർ : CIMFR – 05/2020.
തപാലിലൂടെ അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : മൈനിങ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ എം.ഇ./എം.ടെക്.
തസ്‌തികയുടെ പേര് : കെമിക്കൽ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്.
തസ്‌തികയുടെ പേര് : കെമിസ്ട്രി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കെമിസ്ട്രി / അപ്ലേഡ് കെമിസ്ട്രി പിഎച്ച്.ഡി.
തസ്‌തികയുടെ പേര് : മെക്കാനിക്കൽ എൻജിനീയറിങ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എം.ഇ./എം.ടെക്.
തസ്‌തികയുടെ പേര് : ജിയോളജി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ജിയോളജി / അപ്ലേഡ് ജിയോളജി പിഎച്ച്.ഡി.
തസ്‌തികയുടെ പേര് :എൻവയോൺമെൻറൽ സയൻസ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എൻവയോൺമെൻറൽ സയൻസ് ബോട്ടണി / ഇക്കോളജി പിഎച്ച്.ഡി.
പ്രായപരിധി : 32 വയസ്സ്.
വിശദവിവരങ്ങൾക്കായി www.cimfr.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് : 100 രൂപ.
വെബ്സൈറ്റിലെ ലിങ്ക് വഴി ഫീസടയ്ക്കാം.
എസ്.സി/ എസ്.ടി/ ഭിന്നശേഷി / വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ഫീസടച്ച രേഖയുമായി
The Administrative Officer,
Central Institute of Mining & Fuel Research,
Barwa Road,
Dhanbad- 826001 (JHARKHAND)
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |