ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 53 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഡിസംബർ 31

തമിഴ്നാട്ടിലെ കാരെക്കുടിയിലുള്ള സി.എസ്.ഐ.ആർ – സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 53 അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

ഒരുവർഷത്തെ അപ്രൻറിസ്ഷിപ്പാണ്.

കാർപ്പെൻറർ ട്രേഡിൽ ഇത് രണ്ടുവർഷമാണ്.

ഐ.ടി.ഐ , ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ട്രേഡ് അപ്രൻറിസ് :

ഒഴിവുകൾ :

അഞ്ച് ഒഴിവുകൾ സൂപ്പർ ന്യൂമററി തസ്തികകളാണ്.

ഇവ ഏതെങ്കിലും ട്രേഡുകളിലായി നികത്തും.

ടെക്നിഷ്യൻ അപ്രൻറിസ് :

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : 6732-7574 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ട്രേഡ് അപ്രൻറിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.apprenticeshipindia.org എന്ന വെബ്സൈറ്റിലും മറ്റുള്ളവർ www.mhrdnats.gov.in എന്ന വെ ബ്സൈറ്റിലും രജിസ്റ്റർചെയ്യണം.

അപേക്ഷ

The Administrative 14 Officer ,
CSIR – Central Electrochemical Research Institute ,
Karaikudi ,
Tamil Nadu – 630003

എന്ന വിലാസത്തിലയക്കണം.

അഭിമുഖം ഗൂഗിൾ മീറ്റ് വഴിയായിരിക്കും.

വിശദവിവരങ്ങളും അപേക്ഷാഫോമും www.cecri.res.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഡിസംബർ 31.

Important Links
Official Notification Click Here
More Details Click Here
Exit mobile version