Job Notifications10/+2 JobsGovernment JobsLatest Updates
ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവ് | പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30
കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ മധ്യപ്രദേശിലെ ലഖ്നൗവിലുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Job Role | Junior Secretariat Assistant/ Junior Stenographer |
Qualification | 12th |
Total Vacancies | 16 |
Experience | Freshers |
Salary | Level 2 – 4 |
Job Location | Lucknow |
Last Date | 30 August 2021 |
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് -14 ,
- ജൂനിയർ സ്റ്റെനോഗ്രാഫർ -2 (ഇംഗ്ലീഷ് , ഹിന്ദി) എന്നിങ്ങനെയാണ് അവസരം.
യോഗ്യത :
- പ്ലസ്ടു/ തത്തുല്യവും (എഫ്.ആൻഡ്.എ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചിരിക്കണം) , കംപ്യൂട്ടർ പരിജ്ഞാനവും കംപ്യൂട്ടറിൽ ടെപ്പിങ് സ്പീഡും ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും നടത്തിയാവും തിരഞ്ഞെടുപ്പ്.
പ്രായപരിധി :
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറിന് 28 വയസ്സും
- ജൂനിയർ ട്രാൻസ്റ്റർക്ക് 27 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
നിയമാനുസൃത വയസ്സിളവ് ബാധകം.
അപേക്ഷാഫീസ് :
വനിതകൾ , ട്രാൻസ്ജെൻഡേഴ്സ് , എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർ , വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാഡ് കോപ്പി അയച്ചു കൊടുക്കണം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30.
ഹാഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 15.
വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |