Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

CSIO -ൽ 66 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29

ചണ്ഡീഗഢിലെ പൊതുമേഖലാ സ്ഥാപനമായ സി.എസ്.ഐ.ആർ – സെൻട്രൽ സയൻറിഫിക് ഇൻസ്ട്രുമെന്റേഷൻ ഓർഗനൈസേഷനിൽ 66 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ് .

തസ്തിക , ഒഴിവുകൾ , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ബി.എസ്.സി / എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ
  • പ്രായപരിധി : 50 വയസ്സ്

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 33
  • യോഗ്യത : നാച്വറൽ / അഗ്രിക്കൾച്ചറൽ സയൻസസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ മെഡിസിനിലോ ബിരുദം .
  • പ്രായപരിധി : 35 വയസ്സ്

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : നാച്വറൽ / അഗ്രിക്കൾച്ചറൽ സയൻസസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ മെഡിസിനിലോ ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 35 വയസ്സ്

തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ശാസ്ത്രവിഷയങ്ങളിൽ ഡോക്ടറേറ്റ് അല്ലെങ്കിൽ എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ ബിരുദാനന്തര ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 40 വയസ്സ്

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ / സീനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : ബേസിക് സയൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ , നെറ്റ് യോഗ്യത .
  • പ്രായപരിധി : 28 വയസ്സ് (JRF) , 32 വയസ്സ് (SRF)
  • സീനിയർ റിസർച്ച് ഫെലോയ്ക്ക് ജെ.ആർ.എഫായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : സയൻറിഫിക് അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം .
  • പ്രായപരിധി : 50 വയസ്സ്

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.csio.res.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!