കോട്ടൻ കോർപറേഷൻ | 75 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ കോട്ടൻ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ വിവിധ തസ്കിതയിലായി 75 ഒഴിവ്.

ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് കമ്പനി സെക്രട്ടറി, അസിസ്റ്റന്റ് മാനേജർ(സിവിൽ),അസിസ്റ്റന്റ് മാനേജർ (ലീഗൽ),അസിസ്റ്റന്റ് മാനേജർ(ഒഫീഷ്യൽ ലാംഗേജ്), മാനേജ്‌മെന്റ് ട്രെയിനി(എച്ച്ആർ),മാനേജ്‌മെന്റ് ട്രെയിനി(മാർക്കറ്റിങ്), മാനേജ്‌മെന്റ് ട്രെയിനി ( അക്കൗണ്ട്സ്),ജൂനിയർ കോമേഴ്‌സ്ഷ്യൽ എക്സിക്യൂട്ടീവ്,ജൂനിയർ അസിസ്റ്റന്റ്(ജനൽ),ജൂനിയർ അസിസ്റ്റന്റ്(അക്കൗണ്ട്),ഹിന്ദി ട്രാൻസ് ലേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : www.cotcorp.org.in

Important Links
Official Notification Click Here
Apply Online Click Here
Exit mobile version