ചെന്നൈ ആവഡിയിലുള്ള കോംബാ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൽ 57 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
2019 , 2020 , 2021 വർഷങ്ങളിൽ പാസായവർക്കാണ് അവസരം.
തമിഴ്നാട്ടിൽനിന്ന് പാസായ ബിരുദ / ഡിപ്ലോമ വിഭാഗക്കാർക്ക് അപേക്ഷിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്
- കംപ്യൂട്ടർ സയൻസ് -08 ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -03 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -04 ,
- മെക്കാനിക്കൽ -11 ,
- ലൈബ്രറി സയൻസ് -03 ,
- ഓട്ടോമൊബൈൽ -02
തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്
- കംപ്യൂട്ടർ സയൻസ് -04 ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -06 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -05 ,
- ഇൻസ്ട്രുമെന്റേഷൻ -01 ,
- മെക്കാനിക്കൽ -10
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |