Engineering JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 07
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (CET) സിവിൽ എൻജിനീയറിങ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.
ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം.
അടിസ്ഥാന യോഗ്യത :
- ബി.ഇ/ ബി.ടെക് ഇൻ സിവിൽ എൻജിനീയറിങ് ആന്റ് എം.ഇ/ എം.ടെക് ഇൻ സിവിൽ എൻജിനീയറിങ് സ്പെഷ്യലൈസേഷൻ.
- ബി.ടെക്കിനോ എം.ടെക്കിനോ ഒന്നാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും അനുബന്ധ രേഖകളും hod.ce@cet.ac.in എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 07 വൈകിട്ട് അഞ്ചു മണി.
കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിലിൽ (hod.ce@cet.ac.in) ബന്ധപ്പെടാം.
Important Links | |
---|---|
Official Website | Click Here |
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക