കുസാറ്റിൽ ഫീൽഡ് വിസിറ്റർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സ്കൂൾ ഓഫ് എൽ.എൽ.എം ലീഗൽ സ്റ്റഡീസിൽ ഫീൽഡ് യോഗ്യതയുള്ളവർക്ക് വിസിറ്ററുടെ ഒഴിവുണ്ട്.

മൂന്നു മാസത്തേക്കാണ് നിയമനം.

കരാർ കാലാവധി അഞ്ചുമാസംവരെ നീളാൻ സാധ്യതയുണ്ട്.

തസ്‌തികയുടെ പേര് : ഫീൽഡ് വിസിറ്റർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ  dr.avpillai@cusat.ac.in  എന്ന ഇ – മെയിലിൽ അയയ്ക്കണം.

അപേക്ഷാഫോറത്തിന്റെ ഹാർഡ് കോപ്പി

Dr. Aneesh V. Pillai ,
Principal In vestigator ,
School of Legal Studies ,
Cochin University of Science and Technology ,
Kochi , Kerala – 682022

എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cusat.ac.in എന്ന വെബ്സൈറ്റിലുണ്ട്.

ഇ – മെയിലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version