കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2 ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലാണ് ഒഴിവുള്ളത്.
ഒരു വർഷത്തേക്കാണ് നിയമനം.
എം.എസ്.സി.ഫിസിക്സ്/കെമിസ്ട്രിയും അനലറ്റിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് ഒരു തസ്തികയിലേക്കുള്ള യോഗ്യത.
രണ്ടാമത്തെ തസ്തികയിലെ യോഗ്യത : എം.എസ്.സി.എൻവയോൺമെന്റൽ ടെക്നോളജിയും അധ്യാപക-ഗവേഷണസ്ഥാപനങ്ങളിലെ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ്.
ശമ്പളം : 28,385 രൂപ.
www.cusat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം.
The Registrar,Cochin University of Science and Technology എന്ന പേരിൽ SBI Cochin University Campus Branch-ലെ 38885696881 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് ഫീസ് അടയ്ക്കേണ്ടത്.
IFSC CODE : SBIN0070235.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അപേക്ഷാഫീസ് 140 രൂപയും മറ്റുള്ളവർക്ക് 700 രൂപയുമാണ്.
ഓൺലൈൻ അപേക്ഷയുടെ കോപ്പിയും ആവശ്യരേഖകളും സഹിതം Registrar, Administrative Office, Cochin University of Science and Technology,Kochi -22 എന്ന വിലാസത്തിൽ അയക്കണം.
കവറിന് മുകളിൽ Application for the Post of Technical Assistant in the School of Environmental Studies On Contact Basis എന്നെഴുതണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 17
Important Links | |
---|---|
Official Notification | Click Here |
Apply Online & More Info | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗീഷിൽ ചുവടെ ചേർക്കുന്നു.⇓
Cochin University of Science and Technology Notification 2020 : The Cochin University of Science and Technology invites applications from qualified hands for appointment to the post of Technical Assistants in the School of Environmental Studies. The appointment will be on contract basis for a period of one year.
The details of the vacancy position are as follows:
Cochin University of Science and Technology Notification 2020 : Job Summary | |||
---|---|---|---|
Name Of Post | No.of Vacancies | Educational Qualifications & Experience | Consolidated pay per month |
Technical Assistant | 1 | M.Sc. Physics/ M.Sc. Chemistry with one year experience in handling analytical instruments | Rs.28,385/- |
Technical Assistant | 1 | M.Sc. Environmental Technology with one year experience in a Teaching and Research institutions in the similar positions | Rs.28,385/- |
Interested candidates may apply online through the website of Cochin University of Science and Technology www.cusatiac.in on or before 10.07.2020.
A copy of the uploaded form with proof for age, educational qualifications, experience, community, fee receipt etc. should reach the “Registrar, Administrative Office, Cochin University of Science and Technology, Kochi – 22” on or before 17.07.2020 with the superscription on the envelope “Application for the Post of Technical Assistant in the School of Environmental Studies on contract basis”.
The University reserves the right to. Shortlist candidates on the basis of marks obtained in the qualifying Degree.
In the case of appointment of a retired employee on contract basis the remuneration shall be fixed as last pay drawn minus pension OR the consolidated remuneration whichever is lower [as per G.0.(P)No.81/2019/Fin dated 09.07.2019, Clause 2 (5)]
Candidates must remit Registration Fee@ Rs.700/- (for General/OBC category) and Rs.140/- (for SC/ ST category) by direct Online remittance through NEFT/RTGS only as per the details below:
- Name of A/c. holder – The Registrar, Cochin University of Science and Technology Name of Bank SBI, Cochin University Campus Branch
- A/c. No – 38885696881
- IFSC Code SBIN0070235
Print out of the receipt showing the Transaction ID (U.T.R. Number) shall invariably be attached to the Application at the time of submission.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Info | Click Here |