കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ 11 മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കൊച്ചിൻ ഷിപ്പ്‌യാഡിൻെറ സഹസ്ഥാപനമായ കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ 11 മാനേജർ ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : HCSL/PROJ/HR/01/18-19 Vol – III.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ഷിപ് ബിൽഡിങ് ആൻഡ് ഷിപ് റിപ്പെയർ)

തസ്‌തികയുടെ പേര് : മാനേജർ (മെക്കാനിക്കൽ)

തസ്‌തികയുടെ പേര് : മാനേജർ (മെറ്റീരിയൽസ്) 

തസ്‌തികയുടെ പേര് : മാനേജർ (നേവൽ ആർക്കിടെക്ചർ)

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ 

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ) 

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cochinshipyard.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version