കൊച്ചിൻ ഷിപ്പ്യാഡിൽ സീനിയർ പ്രോജക്ട് ഓഫീസർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

കൊച്ചിൻ ഷിപ്പ്യാഡിൽ സീനിയർ പ്രോജക്ട് ഓഫീസറുടെ ഒഴിവുണ്ട്.

എട്ട് ഒഴിവുകളാണുള്ളത്.

ആൻഡമാനിലെ സി.എസ്.എൽ ആൻഡമാൻ ഷിപ്പ് റിപ്പയർ യൂണിറ്റിലാണ് നിയമനം.

മൂന്നുവർഷത്തെ കരാർ നിയമനമാണ്.

മെക്കാനിക്കൽ – 3 (ജനറൽ – 2 , എസ്.ടി – 1)

ഇലക്ട്രിക്കൽ – 2 (ജനറൽ -1 , ഒ.ബി.സി – 1)

ഇൻസ്ട്രുമെന്റേഷൻ – 1 (ജനറൽ -1)

സിവിൽ – 1 (ജനറൽ – 1)

സേഫ്റ്റി – 1 (ജനറൽ -1)

പ്രായപരിധി : 35 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

ശമ്പളം : ആദ്യവർഷം – 47,000 രൂപ , രണ്ടാം വർഷം – 48,000 രൂപ , മൂന്നാം വർഷം – 50,000 രൂപ.

വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷാഫീസ് 200 രൂപയാണ്.

എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version