കൊച്ചിൻ ഷിപ്യാർഡിൽ 139 അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 08

കൊച്ചിൻ ഷിപ്യാഡിൽ 139 അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

ഒരുവർഷത്തേക്കാണ് അപ്രൻറിഷിപ്പ്.

കേരളത്തിലുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

Graduate Apprentices :

Sl.No.

Discipline

Number of seats Stipend per month
1 Electrical Engg. 12 Rs.12,000/-
2 Mechanical Engg. 20
3 Electronics Engg. 5
4 Civil Engg. 14
5 Computer Science/Computer Application/ Computer Engineering / Information Technology 4
6 Safety Engg. 4
7 Marine Engg. 4
8 Naval Architecture & Shipbuilding

 

Technician (Diploma) Apprentices :

Sl. No.

Discipline

Number of seats Stipend per month
1 Electrical Engg. 15  

 

Rs.10,200/-

 

2 Mechanical Engg. 20
3 Electronics Engg. 8
4 Instrumentation Engg. 4
5 Civil Engg. 10
6 Computer Engg. 5
7 Commercial Practice 10

 യോഗ്യത :

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://portal.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയാം.

രജിസ്റ്റർ ചെയ്തതിനുശേഷം കൊച്ചിൻ ഷിപ്യാഡിലെ ഒഴിവിനുനേരെയുള്ള ലിങ്ക് വഴി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 08

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version