കൊച്ചിൻ ഷിപ്പ്‌യാഡിൽ 20 ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09

കൊച്ചിൻ ഷിപ്പ്‌യാഡിലേക്ക് 20 ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : PERL/6(82)/01 Vol III.

മാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇ – മെയിലായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനി (ഫിനാൻസ്)

തസ്‌തികയുടെ പേര് : ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനി (കമ്പനി സെക്രട്ടറി)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് കരിക്കുലം വിറ്റെ , സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , ആധാർ കാർഡിന്റെ പകർപ്പ് എന്നിവയുമായി csl.certificate@cochinshipyard.com എന്ന മെയിലിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്ക് www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09.

Important Links
Official Notification Click Here
More Details Click Here
Exit mobile version