കൊച്ചിൻ ഷിപ്പ്യാഡിൽ ലെയ്‌സൺ റെപ്രസന്റേററ്റീവിൻറ ഒരു ഒഴിവ്.
കരാർ നിയമനമായിരിക്കും .
ഓൺലൈനായി അപേക്ഷിക്കണം .
അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞടുപ്പ് .
ഡൽഹിയിലായിരിക്കും നിയമനം .
തസ്തികയുടെ പേര് : ലെയ്‌സൺ റെപ്രസന്റേറ്റീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം . ഇംഗ്ലീഷ് , ഹിന്ദി ഭാഷാപരിജ്ഞാനം .
കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം . 12 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം . - പ്രായപരിധി : 45 വയസ്സ് .
അപേക്ഷാ ഫീസ് 200 രൂപയാണ് . ഓൺലൈനായി ഫീസടയ്ക്കാം . എസ്.സി. / എസ്.ടി. ഭിന്നശേഷി എന്നീ വിഭാഗത്തിന് ഫീസില്ല .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക .
Important Dates | |
---|---|
അപേക്ഷ സമർപ്പിക്കൽ തീയതി | 14.07.2020 മുതൽ 01.08.2020 വരെ |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |