കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഗോവയിലെ നിർമാണപദ്ധതിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകൾ.
- സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ ,
- സൈറ്റ് എൻജിനീയർ (സിവിൽ) ,
- സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ , മെക്കാനിക്കൽ കം സേഫ്റ്റി) ,
- ക്ലർക്ക് കം ഓഫീസ് അസിസ്റ്റൻറ് ,
- പ്യൂൺ കം കുക്ക് തുടങ്ങി തസ്തികകളിലാണ് അവസരം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
ഒരുവർഷത്തെ കരാർ നിയമനമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cochinport.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
The Secretary ,
Cochin Port Trust ,
Cochin-682009
എന്ന വിലാസത്തിലേക്ക് അയക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |